വൈപ്പിൻ: പള്ളിപ്പുറം മോസ്‌ക് റോഡ് നടുവിലകത്ത് പരേതനായ അലിയുടെ ഭാര്യ സാറ (73) നിര്യാതയായി. മക്കൾ: പരേതനായ സിയാദ്, സംജാദ്, ജബി,സജിത. മരുമക്കൾ: അലീന, ഷംസുദ്ദീൻ, യൂസഫ്.