കുറുപ്പംപടി: ഇടതുപക്ഷ ജനാധിപത്യ മുന്നണി നിയമസഭാതിരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം കൈവരിച്ചത് പ്രവർത്തകർ വീടുകളിൽ ആഘോഷിച്ചു. മൺചെരാതുകൾ തെളിച്ചും പൂത്തിരികൾ കത്തിച്ചുമായിരുന്നു ആഘോഷം.