വൈപ്പിൻ: ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി സെക്രട്ടറി ഓച്ചന്തുരുത്ത് പുത്തൻ വീട്ടിൽ പി.കെ. ദേവദാസ് (70) നിര്യാതനായി. ഭാര്യ: രേണു. മകൻ: ശ്യാം കൃഷ്ണ .