വൈപ്പിൻ : എടവനക്കാട് മായാബസാർ പുളിയത്ത് തമീം (76) നിര്യാതനായി. ഭാര്യ: കുഞ്ഞു ബീപാത്തു. മക്കൾ: മുഹമ്മദ് ഹബീബ്, സുൽഫിക്കർ, അബ്ദുൽ ഹക്കീം. മരുമക്കൾ: സുമയ്യ, റഹ് മത്ത് (അധ്യാപിക എ.ഐ.എസ്.യു.പി.എസ് മാഞ്ഞാലി), ഫസീല.