കളമശേരി : കൊവിഡ് മഹാമാരിക്കെതിരെയുള്ള ബോധവത്കരണ ഹൃസ്വചിത്രം ഒരാൾ യൂട്യൂബിൽ പുറത്തിറക്കി. കളമശേരിയിലെ പുരോഗമന കലാസാഹിത്യ സംഘം പ്രവർത്തകനും നാടക കലാകാരനുമായ പി.കെ.ശിവദാസ് മുപ്പത്തടമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.