പെരുമ്പാവൂർ : വെങ്ങോല മേപ്രത്തുപടി കൊല്ലംകുടി തുണ്ടത്തിൽ വീട്ടിൽ ടി.പി കോര (85) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: സാനി, എൽദോ, സിനി. മരുമക്കൾ: പരേതനായ അലക്സ്, സാജു, ലിസി. സംസ്കാരം ഇന്ന് രാവിലെ 9:30 ന് വെങ്ങോല മാർ ബഹനാം വലിയ പള്ളി സെമിത്തേരിയിൽ.