ambujakshiyamma

ഉദയംപേരൂർ: വലിയകുളം വൽക്കല മന്ദിരത്തിൽ പരേതനായ പത്മനാഭപിള്ളയുടെ ഭാര്യ അംബുജാക്ഷിയമ്മ (90) നിര്യാതയായി. മക്കൾ: പരേതനായ അജിത്കുമാർ,​ സുഷമ. മരുമക്കൾ: ജയശ്രീ,​ പരേതനായ ചന്ദ്രശേഖരപിള്ള.