kklm

കൂത്താട്ടുകുളം: മണ്ണത്തൂർ വള്ളിപ്ലാവിൽ വി.വി.പൗലോസ് (73) കൊറോണ ബാധിച്ച് മരിച്ചു. റിട്ട റവന്യു വകുപ്പ് ജീവനക്കാരനും കൂത്താട്ടുകുളം ഗവ. സെർവന്റ്സ് സഹകരണ സംഘം മുൻ ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു. മക്കൾ ഫാ. പ്രിൻസ് മണ്ണത്തൂർ (വികാരി, സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി, കറുകപ്പള്ളി), ജിൻസി, ഷിൻസി. മരുമക്കൾ: ജിൻസി, ബിനോയി, ബിനു. സംസ്കാരം ഇന്ന് രാവിലെ 10 ന് മൂവാറ്റുപുഴ പൊതുശ്മശാനത്തിൽ ശവദാഹത്തിനു ശേഷം ആട്ടിൻകുന്ന് സെന്റ് മേരീസ് സുറിയാനി പള്ളി സെമിത്തേരിയിൽ.