kaloorbjp

കൊച്ചി: കേന്ദ്രമന്ത്രി വി.മുരളീധരനു നേരെയുണ്ടായ അക്രമത്തിൽ ബി.ജെ.പി എറണാകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. കലൂരിൽ നടന്ന പ്രതിഷേധസമരം സംസ്ഥാന സമിതി അംഗം ഇ.എസ്.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് പി.ജി.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. യു.ആർ.രാജേഷ്, പി.എസ്.സ്വരാജ് പ്രസംഗിച്ചു.