പന്മന: വടുതല നെടിയേഴത്ത് വീട്ടിൽ അഡ്വ. പി. ചന്ദ്രശേഖരപിള്ള (85) നിര്യാതനായി. സി.പി.എം വടുതല എ ബ്രാഞ്ച് അംഗവും പാപ്പായത്ത് ഗോപാലപിള്ള ഗ്രന്ഥശാല ആൻഡ് വായനശാലയുടെ ആദ്യകാല പ്രസിഡന്റുമായിരുന്നു. ഭാര്യ: ഭവാനിഅമ്മ. മക്കൾ: കൃഷ്ണകുമാർ (ജില്ലാ മജിസ്ട്രേറ്റ്, എറണാകുളം), ഹരികുമാർ (ഹോമിയോ ഡോക്ടർ, മലപ്പുറം). സഞ്ചയനം ഇന്ന് രാവിലെ 8ന്.