അങ്കമാലി: അങ്കമാലി സെക്ഷന്റെ പരിധിയിൽ വരുന്ന പഴയ ട്രഷറി റോഡിൽ പുതുതായി
വലിച്ചിരിക്കുന്ന 11 കെ.വി ലൈനിൽ നാളെ (തിങ്കൾ) മുതൽ വൈദ്യുതി പ്രവഹിക്കും.