കളമശേരി: കൊവിഡ് രോഗികൾക്ക് അടിയന്തര സഹായത്തിനായി ആധുനിക സൗകര്യങ്ങളുള്ള ആംബുലൻസ് സജ്ജമാണെന്ന് മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് അറിയിച്ചു. മെഡിക്കൽ കോളേജ് ശിഹാബ് തങ്ങൾ സെന്ററിന്റെ ഉടമസ്ഥതയിലുള്ള ആംബുലൻസ് സേവനം സൌജന്യമായിരിക്കും. 9400 757677 , 9745006510