കോതമംഗലം: കലാനഗർ ചെറുപ്പിള്ളിയിൽ പരേതനായ സി.കെ. വാസുദേവന്റെ ഭാര്യ ലീല (76) നിര്യാതയായി. മക്കൾ: സിനോജ് (എസ്.എൻ. ഓട്ടോമൊബൈൽസ്), സിന്ധുമോൾ സി.വി. (ഹൈക്കോടതി). മരുമക്കൾ: ധന്യ, അനിൽകുമാർ.