sr-gracy-76

വാറംഗൽ: ഫ്രാൻസിസ്‌കൻ മിഷനറീസ് ഓഫ് മേരി സഭാംഗമായ (ഫാത്തിമ കോൺവെന്റ്, വാറംഗൽ ) സിസ്റ്റർ ഗ്രേസി (76) നിര്യാതയായി. മരട് മണ്ണാപറമ്പിൽ കുടുംബാംഗമാണ്. സഹോദരങ്ങൾ: പരേതയായ തങ്കമ്മ, സിസ്റ്റർ സെലിൻ (മിഷണറി സിസ്‌റ്റേഴ്‌സ് ഓഫ് ഇമ്മാക്കുലേറ്റ്, ഭിമവാരം, ആന്ധ്ര), എം.വി.ക്ലീറ്റ്‌സ്, ആനി തോമസ്, എഡ്വേർഡ്.