sarogani-amma-88

പെരുമ്പാവൂർ: അശമന്നുർ കുറ്റിക്കാട്ട് (വയലോത്തി) വീട്ടിൽ പരേതനായ പ്രഭാകരൻ നായരുടെ ഭാര്യ സരോജനി അമ്മ (88) നിര്യാതയായി. മക്കൾ: ശാന്ത, വിശ്വനാഥൻ, ഗീത, വിജയമ്മ. മരുമക്കൾ: പരേതനായ ശിവൻ, ബീന, സുരേഷ്, രാമൻ നായർ.