sr-lincy-74

വാഴക്കുളം: സിഎംസി സഭാംഗമായ സിസ്റ്റർ ലിൻസി (ലില്ലി - 74) ജാർഖണ്ഡിൽ നിര്യാതയായി. വാഴക്കുളം കാവന ചുണ്ടംതടത്തിൽ പരേതരായ ഐപ്പ്-അന്നമ്മ ദമ്പതികളുടെ മകളാണ്. ആരക്കുഴ, ഗോഡ, ഹസാരി ബാഗ്, പോർബന്തർ, റീവ, കൊൽക്കത്ത, അംബികാപുർ, റാഞ്ചി, കുറുപ്പംപടി, പത്കി എന്നീ സ്ഥലങ്ങളിൽ അധ്യാപിക, പ്രിൻസിപ്പൽ, പ്രൊവിൻഷ്യൽ കൗൺസിലർ, സുപ്പീരിയർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: വർക്കി, സിസ്റ്റർ ക്ലലിയ (എസ് സി സി ജി, ഹരിയാന), തോമസ്, പരേതരായ മേരി ജോസഫ്, ഏലിക്കുട്ടി.