11

തേവര: മട്ടമ്മൽ പരേതനായ എം.എ കൃഷ്ണൻ ഭാര്യ അമ്മിണി കൃഷ്ണൻ (92) നിര്യാതയായി. സംസ്കാരം നടത്തി. എളമക്കര വലിയ പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സുകുമാരി ഗോപി, ദേവദാസ് എം.കെ (ആരോഗൃ വകുപ്പ് റിട്ടയേർഡ് സിനിയ൪ സൂപ്രണ്ട്), അഡ്വ. രാധാകൃഷ്ണൻ എം.കെ (മു൯ ജനറൽ മാനേജർ, എറണാകുളം ജില്ലാ സഹകരണ ബാങ്ക്), ഇന്ദിരാ കിഷോർ (ഗാസിയാബാദ്), ഹേമലതാ ദേവദത്ത൯ (റിട്ടയേർഡ് ടീച്ചർ, ഇല്ലിക്കൽ വി.പി.വൈ.എൽ.പി.എസ്, കുമ്പളങ്ങി), സച്ചിദാനന്ദൻ എം.കെ (കെ.എസ്.എഫ്.ഇ, തേവര), സജിനി ബൈജു (വാസ൯ ഐ കെയർ, കണ്ണൂർ). മരുമക്കൾ: പരേതനായ ഗോപി, ശ്രീകല ദേവദാസ് (റിട്ടയേർഡ് ഡെപ്യൂട്ടി തഹസിൽദാർ), സിനികുമാരി കെ.എസ് (പ്രിൻസിപ്പൽ, എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ, കാരംവേലി), കിഷോർ (റിട്ട. ടാറ്റാ ഓയിൽ മിൽസ്, ഡൽഹി), ദേവദത്ത൯ (റിട്ട. എസ്.എ.എ, എം ഇ എസ് നേവൽ ബേസ്), രേണുക സച്ചിദാനന്ദൻ (സി.ഐ.എഫ് .ടി,കൊച്ചി) ബൈജു (ധനലക്ഷ്മി ഹോസ്പിറ്റൽ, കണ്ണൂർ).