എറണാകുളം ജില്ലയിൽ വെള്ളിയാഴ്ച വരെ 8,68,650 പേർ കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു.

 സർക്കാർ ആശുപത്രി : 5,65,488

 സ്വകാര്യ ആശുപത്രി : 3,03,162

 ആദ്യഡോസ് : 6,91,693

 രണ്ടാം ഡോസ് : 1,76,967

 ആരോഗ്യപ്രവർത്തകർ :1,31,819

 കൊവിഡ് മുന്നണി പ്രവർത്തകർ : 78,736

 45 - 60 പ്രായക്കാർ : 2,28,742

 60 + : 429273

 കോവിഷീൽഡ് രണ്ട് ഡോസ് : 1,67,613

 കോവാക്സിൻ രണ്ട് ഡോസ് : 9,344