തിരുമറയൂർ: വേങ്ങപ്പുനത്ത് പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ചന്ദ്രിക വി.പി. (74) നിര്യതയയായി. മക്കൾ: ഷൈനി മോൾ (വില്ലേജ് അസിസ്റ്റന്റ് തൃക്കാക്കര), ഷാജി (എ.എസ്.ഐ. ട്രാഫിക് എറണാകുളം), ഷാലു (ബഹ്റൈൻ). മരുമക്കൾ: നന്ദകുമാർ, അനുഷാജി, ആര്യ ഷാലു.