മഞ്ഞുമ്മൽ: വേലിയാത്ത് പറമ്പിൽ വീട്ടിൽ ആന്റണി വി.എ. (61 - റിട്ട. ഓറിയന്റൽ ഇൻഷുറൻസ് കമ്പനി) നിര്യാതനായി. ഭാര്യ: ഗ്രേസി. മക്കൾ: അരുൺ, ഷാലറ്റ്. മരുമക്കൾ: മാനുവൽ, ഏഞ്ചൽ.