കാക്കനാട്: കാക്കനാട് തെങ്ങോട് വളളിയാത്ത് വീട്ടിൽ വി.ടി മോഹനന്റെ ഭാര്യ സിന്ധു (50) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ. മക്കൾ: അമൽ മോഹനൻ, അക്ഷയ് മോഹനൻ.