rughminiamma-76

ഉദയംപേരൂർ: നടക്കാവ് വത്യപ്പിള്ളിൽ പരേതനായ ഗോവിന്ദൻ നായരുടെ ഭാര്യ രുഗ്മിണിയമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് തൃപ്പൂണിത്തുറ പാെതുശ്മശാനത്തിൽ. മക്കൾ: സുധീർകുമാർ,​ വിനോദ് കുമാർ. മരുമക്കൾ: അനിത,​ സ്മിത.