വൈപ്പിൻ: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50ശതമാനത്തിൽ കൂടുതലുള്ള വൈപ്പിനിൽ ഇന്നലെ 291 പേർ കൂടി കൊവിഡ് ബാധിതരായി. പള്ളിപ്പുറം 77, എളങ്കുന്നപ്പുഴ 68, ഞാറക്കൽ 50,നായരമ്പലം 44, കുഴുപ്പിള്ളി 31, എടവനക്കാട് 21എന്നിങ്ങനെയാണ് ഇന്നലത്തെകൊവിഡ് ബാധിതർ.