valsala-bhai

വൈപ്പിൻ: റിട്ട: എസ്.ഐ എടവനക്കാട് വാച്ചാക്കൽ നെടുന്തേടത്ത് അംബുജാക്ഷന്റെ ഭാര്യ വത്സല ഭായി (81) നിര്യാതയായി. ഓച്ചന്തുരുത്ത് പണ്ടാരപ്പറമ്പ് കുടുംബാംഗമാണ് . കൊടുങ്ങല്ലൂർ ഗവ. ബോയ്‌സ് ഹൈസ്‌കൂൾ റിട്ട അധ്യാപികയാണ്. മക്കൾ: ദീപ്തി ( ദുബായ്) , ദീപേഷ് ( നെടുന്തേടത്ത് ഹാർഡ് വെയേഴ്‌സ്,എടവനക്കാട്). മരുമക്കൾ: പ്രദീപ് (ദുബായ്) , ഐന പ്രഭ (ടീച്ചർ, രാമവർമ്മ എൽ.പി. സ്‌കൂൾ ചെറായി) .