പെരുമ്പാവൂർ: ആലാട്ടുചിറ തോട്ടപ്പാടാൻ ടി.വൈ. പൗലോസ് (58) നിര്യാതനായി. പവിഴം റൈസ് ജീവനക്കാരനായിരുന്നു. ഭാര്യ: പാണ്ടിക്കാട് തണ്ണിക്കോടൻ അന്നകുട്ടി. മകൾ: ഫേബ പോൾ