thankam

വൈപ്പിൻ: വളപ്പ് ചിരട്ടപ്പുരയ്ക്കൽ തങ്കം (68) നിര്യാതയായി. എളങ്കുന്നപ്പുഴ ഹയർ സെക്കൻഡറി സ്‌കൂളിലെ റിട്ട. അധ്യാപികയാണ്. ഭർത്താവ്: സി.എ. ഗോപികൃഷ്ണൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി) . മക്കൾ: ദീപ, ജയകൃഷ്ണൻ (സി.പി.ഒ ,തൃപ്പൂണിത്തുറ).