അങ്കമാലി: കാരമറ്റം എരുക്കുംപുറം വീട്ടിൽ രവിയുടെ ഭാര്യ കുട്ടി (68)നിര്യാതയായി. പ്ലാന്റേഷൻ കോർപ്പറേഷൻ തൊഴിലാളിയായിരുന്നു. സഹോദരങ്ങൾ: കുട്ടപ്പൻ, സുകുമാരൻ, തങ്കമ്മ, കമലു, വിലാസിനി. സംസ്‌ക്കാരം ഇന്ന് 10ന് മൂക്കുന്നുർ മൂലേപ്പാറ പൊതുശ്മശാനത്തിൽ.