പിറവം: മുനിസിപ്പാലിറ്റി പരിധിയിൽ കൊവിഡ് ബാധിച്ച് വീട്ടിൽ ഭക്ഷണം വച്ച് കഴിക്കാൻ സൗകര്യമില്ലാത്തവർക്ക് തിങ്കളാഴ്ച മുതൽ നഗരസഭ ഭക്ഷണം വീട്ടിൽ എത്തിക്കും. കൗൺസിലർമാർ
മുഖേന ബന്ധപ്പെടണമെന്ന് ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് അറിയിച്ചു. 9495600940 എന്ന ഫോൺ നമ്പറിലും ബന്ധപ്പെടാം.