പാലാരിവട്ടം: എറണാകുളം ശ്രീവെങ്കിടേശ്വര ട്രേഡിംഗ് കമ്പനി ഉടമ സുമേഷ് ഭവനിൽ എൻ. നിത്യാനന്ദ ഷേണായ് (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് രവിപുരം ശ്മശാനത്തിൽ. ഭാര്യ: പുഷ്പലത. മക്കൾ: സുമേഷ് ഷേണായ്, സ്മിത. മരുമക്കൾ: ശീതൾ, ലക്ഷ്മി നാരായണൻ