പിറവം: ഇലഞ്ഞി നിരപ്പിൽ ജോയി കുര്യൻ (67)നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഇലഞ്ഞി സെൻറ് പീറ്റേഴ്സ് & പോൾസ് ഫോറോനാ പള്ളിയിൽ. ഭാര്യ: ഡോളി പെരിങ്ങളം പേഴത്തിങ്കൽ കുടുംബാംഗം.മക്കൾ: ജെന്റിൽ, ജിൻറോ, മരിയ.