reghu-

പിറവം: പനയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെത്തുതൊഴിലാളി മണീട്‌ കുഞ്ഞൻ മലയിൽ കെ.എസ്. രഘു (58) മരിച്ചു. ചീരക്കാട്ടുപാറ കള്ളുഷാപ്പിലെ തൊഴിലാളിയാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: സിന്ധു. മക്കൾ: വരുൺ, വന്ദന.