തൃപ്പൂണിത്തുറ: ഉദയപേരൂർ കാളിയാത്ത് ഹൗസ് പരേതനായ കുര്യാക്കോസിന്റെ ഭാര്യ അന്ന (72) കൊവിഡ് ബാധിച്ച് മരിച്ചു. മക്കൾ: ഷൈനി, ജാൻസി, ബിജു. മരുമക്കൾ: ബാബു, രാജു .