praveen

കളമശേരി: പൊലീസ് വാഹനം ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന വട്ടേക്കുന്നം തുണ്ടിപറമ്പ് വീട്ടിൽ പ്രവീണിന് സേവാഭാരതി കളമശേരി മണ്ഡലം പ്രവർത്തകർ സമാഹരിച്ച ധനസഹായത്തിന്റെ ചെക്ക് കൈമാറി. ഗിരീഷ് കുമാർ , രാഹുൽ പെരിങ്ങഴ , സേവാപ്രമുഖ് പ്രവീൺ പള്ളിലാംകര എന്നിവർ സന്നിഹിതരായിരുന്നു.