പനങ്ങാട്: ചന്ദ്രുപറമ്പിൽ ടെറൻസ് ഫെർണാണ്ടസ് (രാജൻ - 52) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: നാൻസി, റിക്സി.