കളമശേരി: ലോക്ക്ഡൗണിന്റെ ഭാഗമായി ഏലൂ‌ർ മേത്താനം പാലം പൊലീസ് പൂർണ്ണമായും അടച്ചു കെട്ടി. കൂനമ്മാവ് പറവൂർ പ്രദേശങ്ങളിൽ നിന്ന് വരുന്നവർ പാതാളം പാലം വഴി വരേണ്ടി വരും. പാതാളം റഗുലേറ്റർ കം ബ്രിഡ്ജും അടച്ചുകെട്ടിയിട്ടുണ്ട്.