ഉദയംപേരൂർ: വടക്കൻ പറവൂർ പ്രായിപ്പള്ളി കൃഷ്ണവിലാസത്തിൽ പരേതനായ സുധാകരൻ നായരുടെ ഭാര്യ ശാരദാമ്മ (90) നിര്യാതയായി. മക്കൾ: പ്രസന്നകുമാരി, രാജലക്ഷ്മി, ഗോവിന്ദൻകുട്ടി, പരേതനായ കൃഷ്ണൻകുട്ടി, വിനോദകുമാരി. മരുമക്കൾ: നാരായണൻ, പങ്കജാക്ഷൻ, ജലജ, സുധാകരൻ