ഇലഞ്ഞി: നിരപ്പിൽ ജോയി കുര്യൻ (മാത്യു -67) നിര്യാതനായി. ഭാര്യ: പെരിങ്ങളം പേഴത്തുങ്കൽ ഡോളി. മക്കൾ: ജന്റിൽ, ജിന്റോ, മരിയ. മരുമകൾ: മഞ്ജു പാലമറ്റം.