കൂത്താട്ടുകുളം: കോഴിപ്പിള്ളി കിഴക്കേക്കര പീടികയിൽ കെ.എൻ.ബാബു (66) നിര്യാതനായി. ഭാര്യ: പെരുമ്പടവം ചെമ്മനത്തിൽ ശാന്ത. മക്കൾ: ശോഭൻ ബാബു, രാജി. മരുമക്കൾ: മഞ്ജു, മനോജ് .