paily-pathrose-88

തിരുവാണിയൂർ: മേപ്പാടത്ത് പൈലി പത്രോസ് (88) നിര്യാതനായി. ഭാര്യ: മഴുവന്നൂർ തെക്കേടത്ത് കുടുംബാംഗം മറിയാമ്മ. മക്കൾ: ബേബി, കുര്യൻ, ഏലിയാമ്മ, പരേതനായ ഏലിയാസ്. മരുമക്കൾ: ശാന്ത, അല്ലി, ജോയി, ബിന്ദു.