pathu-kutty-90

കളമശേരി: ഏലൂർ വടക്ക് ചേന്നോത്ത് വീട്ടിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ പാത്തുകുട്ടി (90) നിര്യാതയായി. മക്കൾ: ബീവി ,ജമീല, ജമാൽ (ഡി.സി.സി.മെമ്പർ), സാജിത, ലൈല, സലാം, സുനിത, നൗഷാദ് (കോൺഗ്രസ് മണ്ഡലം ബ്ലോക്ക് സെക്രട്ടറി ), അനിത. മരുമക്കൾ: ഹൗവ്വ ബീവി, റസിയ ബീവി, അഷറഫ് , മറിയംബീവി, ഫൈസൽ , പരേതരായ കോയകുട്ടി, അബ്ദുൾ കരിം, മുഹമ്മദാലി, ഉബൈദ്.