മൂവാറ്റുപുഴ: വാഴപ്പിള്ളി സരിൻ നിവാസിൽ ചന്ദ്രശേഖരന്റെ ഭാര്യ ശാരദ (70) നിര്യാതയായി. മക്കൾ: പ്രീതി, പരേതയായ സ്വപ്ന, സരിൻ കുമാർ (കേരള ബാങ്ക്).