1

പള്ളുരുത്തി: സി.പി.എമ്മിന്റെ നേതൃത്വത്തിൽ കുമ്പളങ്ങിയിൽ തുടങ്ങിയ സമൂഹഅടുക്കള കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജോബി പനക്കൽ, ജെയ്സൺ ടി ജോസ്, പി.എ.പീറ്റർ, കെ.കെ.സുരേഷ് ബാബു, മേരി ഹർഷ,ജെൻസി ആന്റണി തുടങ്ങിയവർ സംബന്ധിച്ചു.