usha-62

പള്ളുരുത്തി: പെരുമ്പടപ്പ് എം.എ. മാത്യു റോഡിൽ മംഗലശ്ശേരി വീട്ടിൽ പ്രദീപ് കുമാറിന്റെ ഭാര്യ ഉഷ (62) നിര്യാതയായി. മക്കൾ: പ്രിയങ്ക, അനില. മരുമകൻ: സുധീർ.