പിറവം: പിറവം യാക്കോബായ കോൺഗ്രിഗേഷൻ പള്ളിയിലെ കേഫാ പ്രവർത്തകർ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരത്തിന് നേതൃത്വം നൽകി. പിറവം താലൂക്കാശുപത്രിയിൽ മരിച്ച പിറവം പാലക്കാട്ട് മോഹനന്റെ (68) സംസ്കാരം കേഫാ പ്രവർത്തകരായ ജിജിൻ കുന്നത്ത്, എബിൻ പാലയ്ക്കൽ, സാജു തച്ചാമറ്റം, ബിനീഷ് മാത്യു എന്നിവർ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പി.പി.ഇ കിറ്റ് ധരിച്ച് നടത്തി.