കിഴക്കമ്പലം: കിഴക്കമ്പലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാപ്പാറക്കടവ്, മനക്കക്കടവ്,വെസ്റ്റ് മോറക്കാല, മലേക്കുരിശ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.