പനങ്ങാട് സെക്ഷൻ: മാടവന ജംഗ്ഷൻ മുതൽ പഞ്ചായത്തുവളവ് വരെ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
കോളേജ് സെക്ഷൻ: അമ്മൻകോവിൽ റോഡ്, അമ്മൻകോവിൽ ക്രോസ് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി
ഗിരിനഗർ സെക്ഷൻ: മുട്ടത്തിൽ ലൈൻ, ടെമ്പിൾ ലൈൻ, ചെറുപുഷ്പം ലൈൻ, കേന്ദ്രീയ വിദ്യാലയം, പുതിയ മാർക്കറ്റ്, ഇന്ദിരഗാന്ധി ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി
ഫോർട്ട്‌കൊച്ചി സെക്ഷൻ: ഞാലിപറമ്പ്, കുന്നുംപുറം, പുല്ലുപാലം, വൈ.എം.സി.എ, അധികാരവളപ്പ്, സൽസതീൽ, ഇരവേലി കനാൽ റോഡ്, തുരുത്തി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ