കങ്ങരപ്പടി: വടകോട് നവോദയ എൻക്ലേവ് ലെക്‌സിക്കോയിൽ രാജഗോപാൽ എം ജി (63) നിര്യാതനായി. ചേരാനല്ലൂർ മാതൃപ്പിള്ളി കുടുംബാംഗമാണ്. ഭാര്യ: കൃഷ്ണരാജഗോപാൽ (അദ്ധ്യാപിക, ഭാവൻസ് വിദ്യാമന്ദിർ, എളമക്കര). മകൻ: ഗോവിന്ദ രാജ് (ഏണസ്റ്റ് & യംഗ്, ഇൻഫോ പാർക്ക്, കാക്കനാട്). മരുമകൾ: മാളവിക ബി മേനോൻ.