കളമശേരി: ഏലൂർ കുറ്റിക്കാട്ടുകര എരുമക്കാട്ട് വീട്ടിൽ അരവിന്ദാക്ഷൻ നായർ (79) നിര്യാതനായി. സംസ്ക്കാരം ഇന്നു രാവിലെ 10 മണിക്ക് പാതാളം ശ്മശാനത്തിൽ. ഭാര്യ: വത്സലാ ദേവി. മക്കൾ: സുനിൽ കുമാർ (കർഷക മോർച്ച ജില്ലാ ജന. സെക്രട്ടറി), സുജാത ( ഇൻഫോപാർക്ക്, കാക്കനാട് ), സതീഷ് കുമാർ (കോൺട്രാക്ടർ). മരുമക്കൾ: രതി സുനിൽകുമാർ, പ്രകാശ്.