അങ്കമാലി: മൂക്കന്നൂർ ഇടശ്ശേരി ജോസഫ് ജോസ് (ഉണ്ണി - 75) നിര്യാതനായി. ഭാര്യ: കറുകുറ്റി തെക്കയിൽ ആയിരുക്കാരൻ കുടുംബാംഗം ഡെയ്‌സി. മക്കൾ: ജോമോൻ, ജോഫി. മരുമക്കൾ: ജെയ്‌സൺ, ന്യൂഡിൽ.