ആലുവ: കസ്റ്റംസ് ആന്റ് സെൻട്രൽ എക്‌സൈസ് അസി. കളക്ടർ പരേതനായ ചേച്ചാകുന്നേൽ സി.ടി. എബ്രഹാമിന്റെ ഭാര്യയും ആലുവാ ഗവ.ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപികയുമായ രാജമണി ജോർജ് (96) നിര്യാതയായി. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഈരാളിൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് രാവിലെ 11 ന് പുത്തൻ കുരിശ് ക്രിസ്ത്യൻ സെമിത്തേരിയിൽ. മക്കൾ: തോമസ് എബ്രഹാം (സീനിയർ കോർപ്പറേറ്റ് ജനറൽ മാനേജർ, നെസ്റ്റ് ഗ്രൂപ്പ്), ഡോ. ശാന്താ എബ്രഹാം (കോലഞ്ചേരി മെഡിക്കൽ കോളജ്), സി.എ.ജോർജ് (ഇൻഡസ്ട്രിയൽ കൺസൽട്ടന്റ് ), ഡോ. സാറാ മത്തായി (സി.എം.സി വെല്ലൂർ ). മരുമക്കൾ: റീബ തോമസ്, കെ.ഐ. വർഗീസ് (റിട്ട. ചീഫ് ജനറൽ മാനേജർ , ഫെഡറൽ ബാങ്ക്), ഉഷാ ജോർജ്, ഡോ. ജോൺ മത്തായി (സി.എം.സി. വെല്ലൂർ )